ഭാരത സർക്കാരിന്റെ നൈപുണ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗിന്റെ (NCVET) അംഗീകാരത്തോടെ കേരളത്തിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഐടിഐകളിൽ വിവിധ ഏകവത്സര ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനത്തിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം.



സംസ്ഥാനത്തെ പ്രൈവറ്റ് ഐടിഐ കളിൽ 2024 ലെ അഡ്മിഷനു വേണ്ടി ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം .

അവസാന തീയതി ഒക്ടോബർ 30

Apply Online







Get In Touch

Follow Us